Introduction : 00:00 - 1:21
contents : 1:21
ഞാൻ എങ്ങിനെ റബർ കൃഷിയിലേക്കു എത്തി : 2:27
റബര്‍ ടാപ്പിംഗ് ഉപകരണങ്ങൾ 3:36
പൂപ്പൽ എങ്ങിനെ കുറക്കാം/ഷീറ്റിന്റെ നിറം എങ്ങിനെ കൂട്ടാം 9:16
വെള്ളത്തിന്റെ അളവ് എത്ര 15:10
Transparent ആയ ഷീറ്റുകൾ എങ്ങിനെ ഉണ്ടാക്കിയെടുക്കാം 17:37
ആസിഡ് കൂട്ടുന്നത് എങ്ങിനെ 18:05
shade ഇട്ട് വെട്ടുന്നത് എങ്ങിനെ എപ്പോൾ 19:02
ഞാൻ സ്വയം ടാപ്പ് ചെയ്യുന്നത് എങ്ങിനെ 21:30
എല്ലായിടത്തും ഒരേ കട്ടി ഉള്ള ഷീറ്റുകൾ എങ്ങിനെ ഉണ്ടാക്കിയെടുക്കാം 22:00
ഇങ്ങിനായി ഞാൻ ഉപയോഗിക്കുന്നത് എന്തെല്ലാം 24:43
റബ്ബർ ഷീറ്റ് അടിക്കുന്ന മെഷീൻ : 26:40
മോട്ടർ ഉള്ള റബ്ബർ ഷീറ്റ് യന്ത്രത്തിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങൾ : 27:40
Transparent ആയ ഷീറ്റുകൾ എങ്ങിനെ ഉണ്ടാക്കിയെടുക്കാം (TIP 2) 29:47
പുകപ്പുര കാണാം 31:10
ചിരട്ട പാൽ കുത്തി എടുക്കുന്നത് എങ്ങിനെ എന്ന നോക്കാം 31:33
ഒരു ഷീറ്റ് എത്ര Gram കാണും 33:00
അടിക്കുന്നതിനിടയിലോ ഉറ കൂടാത്തതിനാലോ ഷീറ്റ് കീറി പോയാൽ എന്ത് ചെയ്യും 33:25
നശിച്ചു പോയ ഷീറ്സ് എങ്ങിനെ ശെരിയാക്കി എടുക്കാം 34:15
Conclusion 35:14
...
https://www.youtube.com/watch?v=WJljO3wNacw