ശിവഗിരി തീർത്ഥാടന വനിതാ സമ്മേളനം
87 - മത് ശിവഗിരി തീർത്ഥാടന വനിതാ സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടന പ്രഭാഷണം നടത്തുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=WTB_6lcOLDM
നാട്ടുവൈദ്യം - EP - 29
മഴക്കാല ആരോഗ്യ സംരക്ഷണം - പയറില
കെ റ്റി ശിവാനന്ദൻ വൈദ്യർ - പ്രശസ്ത പാരമ്പര്യ ലാട വൈദ്യനും ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി നാഡീപരീക്ഷ ഫാക്കൽറ്റിയും ആയി സേവനം അനുഷ്ഠിക്കുന്നു.
സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ വീട്ടുമുറ്റത്തെ ഔഷധ ചെടികൾ പരിചയപ്പെടുത്തുന്ന പരിപാടി...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=mnrHJk_MldA
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമത് സാന്ദ്രാനന്ദ സ്വാമികൾ അരുവിപ്പുറം ശിവ ക്ഷേത്രത്തിൽ നടത്തിയ ആത്മീയ പഠന ക്ലാസ്സിന്റെ പ്രസക്ത ഭാഗങ്ങൾ ....ഭാഗം -1
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=GsCuzA5_Q64
ചെങ്കല്ലൂർ ഗുരുചൈതന്യ നിലയം പുതുതായി നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ താക്കോൽ ദാനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ നിർവഹിക്കുന്നു തുടർന്നു നടന്ന സമ്മേളനത്തിന്റെയും ദൃശ്യങ്ങൾ....
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=7fZjl3QV6Go
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-456
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP -64
EP -456 ON 21 - OCT -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=RkQjieeDdnU
"ശ്രീ നാരായണ കോൺഫെഡറേഷൻ വഴി വടക്കേ ഇന്ത്യ മുഴുവൻ ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കുന്നു" - എസ് കെ കുട്ടി
- SNGC ജനറൽ സെക്രട്ടറി
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=3ao925RhGcY
ആഹാര പദാർത്ഥങ്ങൾ തൊണ്ടയിൽ കുടുങ്ങിയാൽ ?
' ആരോഗ്യം' EP - 16
SIVAGIRI SREE NARAYANA MEDICAL MISSION HOSPITAL ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ SIVAGIRI TV ഒരുക്കുന്ന പരമ്പര ' ആരോഗ്യം'.
ഇന്നത്തെ 'ആരോഗ്യ' ത്തിൽ SSNMMH ലെ ഡോ . ഷഹനാസ് പെട്ടെന്ന് സംഭവിക്കുന്ന അപകടങ്ങളും അവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തിര ചിക്ത്സയെപ്പറ്റിയും സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=yfjvaR-iDBo