മഹാവ്യാധിക്കെതിരെ ഐക്യദീപം തെളിച്ച് ഗുരുദേവഭക്തർ
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിൽ പങ്കുചേർന്ന് ശിവഗിരി മഠത്തിൽ നടന്ന ദീപാർപ്പണത്തിലും പരമാർത്ഥ പ്രാർത്ഥനയിലും പങ്കെടുത്ത എല്ലാ ഗുരുദേവ ഭക്തർക്കും മഹാഗുരുവിൻെറ അനുഗ്രഹപ്രാപ്തി ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=E7pjdRRrpjA
നമ്മുടെ ഹൃദയം ഇരിക്കേണ്ട ഇടം
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
ആത്മാനുഭൂതിയുടെ കരകവിയലാണ് നമ്മുടെ ജീവിതത്തെ ആനന്ദമയമാക്കിത്തീര്ക്കുന്നത്.
അതല്ലാതെ ധനവും തൊഴിലും സ്ഥാനമാനങ്ങളുമൊന്നും അന്തിമമായി ആനന്ദകാരണമായിത്തീരുന്നില്ല.
ഭാരതീയദര്‍ശനത്തിന്റെ ഈ അകക്കാമ്പില്‍ നിന്നാണു ഗുരുദേവതൃപ്പാദങ്ങള്‍ ആധുനികസമൂഹത്തിന്റെ
ഉണര്‍വ്വിനായും ഉയര്‍ച്ചയ്ക്കായും നേരാംവഴി കാട്ടുന്ന അദ്വൈതദര്‍ശനം ആവിഷ്കരിച്ചെടുത്തിട്ടുള്ളത്.
ഈ നേരാംവഴിയിലൂടെ ജീവിതത്തെ നയിക്കുന്നവനാണ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
ഇരിപ്പിടത്തില്‍ ഉറച്ചിരിക്കാനാവുന്നതും അന്യര്‍ക്കു ഗുണം ചെയ്യുന്ന ജീവിതത്തിനു
ഉടമയായിത്തീരാനാവുന്നതും.
നമ്മെ ഈ ലോകത്തേക്കും ഈ ലോകത്തെ നമ്മിലേക്കും വിനിമയം ചെയ്യിപ്പിക്കുന്നത് മനസ്സും
ഇന്ദ്രിയങ്ങളും കൂടിച്ചേര്‍ന്നാണ്. മനസ്സിന്റെ ലാളനയേറ്റ് സുഖകാംക്ഷികളായി വിഷയങ്ങള്‍ തോറും
മാറിമാറിപൊയ്ക്കൊണ്ടിരിക്കുന്ന സ്വഭാവത്തോടു കൂടിയതാണ് ഇന്ദ്രിയങ്ങള്‍. പുക്കളെത്തേടിയെത്തി
അഭിരമിക്കുന്ന ശലഭങ്ങളെപ്പോലെയാണ് ഇവ. പൂക്കള്‍ ഒരിക്കലും ശലഭങ്ങളുടെ അടുത്തേക്കു പോകുന്നില്ല.
...
https://www.youtube.com/watch?v=QzJVcyCxbfI
#Sivagiri #Mutt #Sivagiri #TV
ദാർശനിക സമ്മേളനം | ഗുരുവിൻ്റെ സത്യദർശനം | ജനാബ് മുഹമ്മദ് ഫൈസി | Sivagiri TVSivagiri TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=KgKrpg_0Eu0
#Sivagiri #Mutt #Sivagiri #TV
മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമ പ്രതിഷ്ഠാദിനം | കലശാഭിഷേകം
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=yr3cS2hFZbU
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-467
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP -75
EP -467 ON 03-NOV -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=LmmpaqiU_bY
MAHAGURUPOOJA @SIVAGIRI MUTT | Sivagiri TV
മഹാഗുരുപൂജ ശിവഗിരി മഠത്തിൽ - 22-08-2020
ഓൺലൈൻ ആയി ബുക്ക് ചെയ്തു മഹാഗുരുപൂജയിൽ പങ്കാളിയാകാം.
മഹാഗുരുപൂജ ശിവഗിരി മഠത്തിൽ
22-AUG-2020 ശനിയാഴ്ച്ച ശിവഗിരി മഠത്തിൽ മഹാഗുരുപൂജ ബുക്ക് ചെയ്ത് സമർപ്പിച്ച
കെ വി ശശി - തിരുവോണം
രാധാമണി ശശി - പുണർതം.
പെണ്ണമ്മ - രോഹിണി
അഞ്ജു ശശി - ചോതി
അഞ്ജലി ശശി - കാർത്തിക.
കുടുംബവും കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശിവഗിരി മഠം സന്ദർശിച്ചു മഹാഗുരുപൂജയിൽ പങ്കെടുത്തു. ഈ മഹാഗുരുപൂജയിലൂടെ ഭഗവാന് ശ്രീനാരായണഗുരുദേവന്റെ കൃപാകടാക്ഷങ്ങള്‍ നുകരുവാന്‍ കുടുംബത്തിലെ ഏവര്‍ക്കും കഴിയുമാറാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
നിങ്ങൾക്കും ഇതുപോലെ ഓൺലൈൻ ആയി ബുക്ക് ചെയ്തു മഹാഗുരുപൂജയിൽ പങ്കാളിയാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0470 2602807 , 8089477686 , 9633337477 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=av12BAQ2DHM
#Sivagiri #Theerthadanam #Gurudevan #SivagiriTV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=XtCdcRzUbNU