നവരാത്രി സംഗീതാർച്ചന ശിവഗിരിയിൽ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ 9 ദിവസങ്ങളിലായി സംഗീതാർച്ചന സംഘടിപ്പിച്ചിരുന്നു.
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരദാസന്നിധിയിൽ നടന്ന സംഗീതാർച്ചനയുടെ ദൃശ്യങ്ങൾ...
വോക്കൽ - ആതിര എസ് കുമാർ, ഗോപിക വി ബി.
വയലിൻ - അമൃതലക്ഷ്മി വി.
മൃദംഗം - ചിറയിൻകീഴ് സതീഷ് നാഥ്.
ഘടം - തിരുവനന്തപുരം അഭിഷേക്.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=rRRK5gzcIyU
LIVE CLASS BY SREEMAD SANDRANANDA SWAMI
സ്വാനുഭവഗീതി - 24
'ഗുരുവിനെ അറിയാം' - EP-320
EP -320 ON 11 -APRIL- 2021
SUNDAY
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=Mlc85scjoyU
നാട്ടുവൈദ്യം - EP - 29
മഴക്കാല ആരോഗ്യ സംരക്ഷണം - പയറില
കെ റ്റി ശിവാനന്ദൻ വൈദ്യർ - പ്രശസ്ത പാരമ്പര്യ ലാട വൈദ്യനും ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി നാഡീപരീക്ഷ ഫാക്കൽറ്റിയും ആയി സേവനം അനുഷ്ഠിക്കുന്നു.
സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ വീട്ടുമുറ്റത്തെ ഔഷധ ചെടികൾ പരിചയപ്പെടുത്തുന്ന പരിപാടി...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=mnrHJk_MldA
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=ugG7y5uNaSE
നാട്ടുവൈദ്യം - EP - 26
മഴക്കാല ആരോഗ്യ സംരക്ഷണം - ചേമ്പില
കെ റ്റി ശിവാനന്ദൻ വൈദ്യർ - പ്രശസ്ത പാരമ്പര്യ ലാട വൈദ്യനും ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി നാഡീപരീക്ഷ ഫാക്കൽറ്റിയും ആയി സേവനം അനുഷ്ഠിക്കുന്നു.
സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ വീട്ടുമുറ്റത്തെ ഔഷധ ചെടികൾ പരിചയപ്പെടുത്തുന്ന പരിപാടി...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=nerYgLUnNpY
വിഷ്ണ്വഷ്ടകം - EP 10
പാപം ചെയ്യാതിരിക്കാൻ ...
ഗുരുദേവന്റെ സ്തോത്ര കൃതിയായ 'വിഷ്ണ്വഷ്ടകം' എന്ന കൃതിയെ ലളിതമായി വ്യാഖ്യാനിച്ചുകൊണ്ടു ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=sbg8N59UaIg