LBRY Block Explorer

LBRY Claims • aruvippuram-131st-prathishta-varshikam

d46d26fda650f0110d47071eec7547771adacb47

Published By
Created On
6 Jul 2019 12:12:22 UTC
Transaction ID
Cost
Safe for Work
Free
Yes
ARUVIPPURAM 131st PRATHISHTA VARSHIKAM ON 23 FEBRUARY 2019 | Sivagiri TV
അരുവിപ്പുറം പ്രതിഷ്ഠയുടെ 131- മത് വാർഷികത്തിൻെറയും മഹാശിവരാത്രി ആഘോഷത്തിൻെറയും ഒന്നാം ദിവസം 2019 ഫെബ്രുവരി 23 ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക്, ശിവഗിരി മഠത്തിലെ സുഗതൻ തന്ത്രികളുടെ
മുഖ്യ കാർമികത്വത്തിൽ കൊടിമരപൂജയും 6.15 ന് ശ്രീ നാരായണ ധർമ്മ സംഘം ട്രെസ്റ്റ് മുൻ പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ തൃക്കൊടിയേറ്റും നടത്തപ്പെട്ടു.
അരുവിപ്പുറം പ്രതിഷ്ഠയുടെ 131ാം മത് പ്രതിഷ്ഠാവാർഷിക ഉദ്ഘാടന സമ്മേളനം 2019 ഫെബ്രുവരി 23 ശനിയാഴ്ച്ച വൈകുന്നേരം 8.00 മണിക്ക് A I C C ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാൽ നിർവഹിച്ചു .
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികൾ,ശ്രീ നാരായണ ധർമ്മ സംഘം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ , എം എൽ എ മാരായ ശ്രീ ഐ ബി സതീഷ് , ശ്രീ വി എസ് ശിവകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=DwHW_G-crZQ
Author
Content Type
Unspecified
video/mp4
Language
Unspecified
Open in LBRY

More from the publisher

Controlling
VIDEO
SIVAG
Controlling
VIDEO
SPORT
Controlling
VIDEO
SIVAG
Controlling
VIDEO
SIVAG
VIDEO
Controlling
VIDEO
CORON
Controlling
VIDEO
SIVAG
Controlling
VIDEO
87TH
Controlling
VIDEO
SIVAG