ഗുരുദർശനം - EP - 06
'ദർശനമാല' എന്ന ഗുരുകൃതിയുടെ വ്യാഖ്യാനം ഗുരുദർശനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ വിശദീകരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=g-ufBsww9zA
വാർദ്ധ്യകസഹജമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശിവഗിരി മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീ നാരായണ ധർമ്മസംഘം ട്രസ്ററ് മുൻ പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ ദിനചര്യകളുടെ ചില ദൃശ്യങ്ങൾ...
വാക്കറിന്റെ സഹായത്തോടെ നടക്കാനും സ്വയം ആഹാരം കഴിക്കാനും സ്വാമികൾ തന്നെ മുൻകൈ എടുക്കുന്നതായി ചികിത്സയ്ക്കുന്ന ഡോക്ടർമാർ അറിയിച്ചു. തിരുവോണത്തിനു തൊട്ടുമുമ്പാണ് പ്രായാധിക്യം കൊണ്ടുള്ള അവശതയെത്തുടർന്ന് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശിവഗിരി മഠത്തിൻെറ പൂർണ്ണ സംരക്ഷണത്തിൽ കഴിയുന്ന സ്വാമികൾക്ക് 24 മണിക്കൂർ ഡോക്ടർമാരുടെയും സഹായികളുടെയും സേവനം ഉറപ്പാക്കുന്നതിനും അതോടൊപ്പം തന്നെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും വേണ്ടി ആശുപത്രി M I C U യിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=gRngzG47Ig4
തീർത്ഥാടനത്തെക്കുറിച്ചുള്ള ഗുരുകല്പന എന്ത് ?
" ഗുരുവചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് തീർത്ഥാടനത്തിന്റെ പ്രഥമ ലക്ഷ്യം"
87 ാം മത് ശിവഗിരി തീർത്ഥാടനത്തെക്കുറിച്ച് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ശ്രീമദ് വിശാലാനന്ദ സ്വാമികൾ ശിവഗിരി TV യോട് സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=6e5_Jk-vSIQ
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-396
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP - 07
EP -396 ON 14 - JULY -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=-N3-L4ltGDE
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-446
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP -54
EP -446 ON 25- SEP -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=1Tdi-biPdaY
2020 ജനുവരി 25,26, 27 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന വിഷൻ 2020 ഹെൽത്ഫെസ്റ്റിനോടനുബന്ധിച്ച് ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് ഡോക്ടർ Dr നിരഞ്ജൻ അസ്ഥിരോഗ വിഭാഗത്തിലെ ചികിത്സകളെപ്പറ്റി സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=1id9uN-zD_o
" കേരളത്തിന് ശ്രീനാരായണ ഗുരുദേവനെ മറക്കാൻ കഴിയില്ല " - തിയോഡോഷ്യസ് മാർത്തോമാ മേത്രപോലിത്താ
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ ഒന്നാം ദിവസം തിയോഡോഷ്യസ് മാർത്തോമാ മേത്രപോലിത്താ നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=OmqJSKkd5uY
വിവാഹ പൂർവ്വ ബോധവത്കരണ ക്യാമ്പ് ശിവഗിരിമഠത്തിൽ
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സംഘടിപ്പിക്കുന്ന 'വിവാഹപൂർവ്വ ബോധവത്കരണ ക്യാമ്പി'ൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ ഗൃഹസ്ഥാശ്രമത്തെക്കുറിച്ച് സംസാരിക്കുന്നു .
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=AGlqsBx_vOE