ഇന്ന് അമിതവണ്ണമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കാണുന്ന ഒരു ജീവിതശൈലീപ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ.. ഇത് ഭക്ഷണത്തിലൂടെ നിയന്ത്രിക്കാൻ ഒരു ഫലപ്രദമായ കോമ്പിനേഷൻ ആയുർവേദ ഫിസിഷ്യനും ന്യൂട്രീഷനിസ്റ്റുമായ ഡോക്ടർ അപ്സര രാജേഷ് വിശദീകരിക്കുന്നു. വീഡിയോ കാണുക.. സ്വയം ട്രൈ ചെയ്യുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഈ ഇൻഫർമേഷൻ ഉപകരിക്കും..
https://www.youtube.com/watch?v=TgiEy4Y4sos
വിഘടന വാദികൾ വെടിയേറ്റ് വീഴും.
ദേശീയ സുരക്ഷ ഗാർഡ് ലോകോത്തരമാകുന്നു. അമിത് ഷാ ലക്ഷ്യം പ്രഖ്യാപിച്ചു..NSG ഭടന്മാരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും.
#SvPradeepOfficial #Pradeep
...
https://www.youtube.com/watch?v=8xWNNUcq60Y
കേരളം ഇപ്പോൾ ഉപ്പുതൊട്ടു
കർപൂരം വരെ അന്യസംസ്ഥാനത്തെയാണ്
ആശ്രയിക്കുന്നത് പിന്നെ എന്തിനാ നന്ദിനി
പാലിന്റെകാര്യത്തിൽ ഇങ്ങിനെ
ആന്ധ്രയിലെ അരിയും വേണം. കർണാടകയിലെ പാൽ കൊണ്ടു വരുന്നതിനു ഇത്ര പ്രതിക്ഷേധം Sreejith Panickar | milma| nandini
...
https://www.youtube.com/watch?v=exvByV2Qvys