തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വിഭജനത്തിൻ്റെ രാഷ്ട്രീയമാണ് ബി.ജെ.പി പുറത്തെടുക്കുന്നത്. പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ കോൺഗ്രസും UDF ഉം അനുവദിക്കില്ല.
കോട്ടയത്ത് മാധ്യമങ്ങളെ കാണുന്നു.
...
https://www.youtube.com/watch?v=3hr05oQvHxM
കോഴിക്കോട് പട്ടാപ്പകല്‍ യുവതിക്ക് നേരെ പീഡനശ്രമം. വൈ എം സി എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്കുള്ള പോക്കറ്റ് റോഡിലാണ് സംഭവം.ജോലി കഴിഞ്ഞു പോവുന്ന യുവതിയെ ആണ് വഴിയിലൂടെ നടന്നുപോയിരുന്ന ആള് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന
https://www.youtube.com/watch?v=uRKlIcVljlc
ശിവദാസ് എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് , സോഷ്യൽ മീഡിയ വഴി നുണപ്രചാരണത്തിലൂടെ വർഗീയ കലാപത്തിനു ആഹ്വാനം ചെയ്യുന്നവർക്കെതിരെ കേരളാപോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
https://www.youtube.com/watch?v=udsIKljiDvk