LBRY Block Explorer

LBRY Claims • sivagiri-tv-45

b5b7e9d8fb86b5976a67b42c99483daa5fb4c394

Published By
Created On
26 Jun 2019 12:19:46 UTC
Transaction ID
Cost
Safe for Work
Free
Yes
ശിവഗിരി തീർത്ഥാടക സർക്യൂട്ട് ശിവഗിരിയിൽ ഉദ്ഘാടനം ചെയ്തു.| Sivagiri TV
കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്‍റെ സ്വദേശി ദർശന്‍ പദ്ധതിയുടെ ഭാഗമായി ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട് ശിവഗിരിയിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു.

ശ്രീ നാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ ചെമ്പഴന്തി നാരായണ ഗുരുകുലം, നവോത്ഥാനത്തിൻറെ ആത്മീയ വെളിച്ചം കൊളുത്തി വെച്ച അരുവിപ്പുറം ക്ഷേത്രം, ഭക്തിയുടെയും ധ്യാനത്തിന്റെയും കേന്ദ്രമായ കുന്നുംപാറ ശ്രീസുബ്രഹ്മണ്യ ക്ഷേത്രം & മഠം , വിശ്വമാനവികതയുടെ ശ്രീകോവിലായി പരിലസിക്കുന്ന ഗുരുദേവ മഹാസമാധി സ്ഥാനമായ ശിവഗിരി മഠം എന്നീ ഗുരുദേവ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് 'സ്വദേശി ദർശൻ' പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.


SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=9qAVfhNO-3c
Author
Content Type
Unspecified
video/mp4
Language
Unspecified
Open in LBRY

More from the publisher

Controlling
VIDEO
DARSH
Controlling
VIDEO
KARKI
Controlling
VIDEO
| SIV
Controlling
VIDEO
ATHMO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
SIVAG
Controlling
VIDEO
CHIJJ
VIDEO
GURUK