SREEMADH SANDRANANDHA SWAMIKAL TO SIVAGIRI TV| Sivagiri TV
"ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം സ്വാമിജിയുടെ ത്യാഗപൂർണ്ണമായ ജീവിതത്തിനുള്ള അംഗീകാരം" - ശ്രീ നാരായണധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ.
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=J4XMYQldJBU
" നമുക്ക് ഭക്തിയിലേക്ക് മടങ്ങിപ്പോകാം " - ഇമാം പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ ഒന്നാം ദിവസം ബാലരാമപുരം വലിയ പള്ളി ഇമാം പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി
നടത്തുന്ന പ്രഭാഷണം
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=hKw3R7d85J0
' ആരോഗ്യം' EP - 01 .
SIVAGIRI SREE NARAYANA MEDICAL MISSION HOSPITAL ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ SIVAGIRI TV ഒരുക്കുന്ന പുതിയ
പരമ്പര ആരംഭിക്കുന്നു.
ഇന്നത്തെ 'ആരോഗ്യ' ത്തിൽ SSNMMH ലെ ഓർത്തോ സർജൻ ഡോ. നിരഞ്ജൻ സന്ധികൾക്ക് ഉണ്ടാകുന്ന പ്രധാന അസുഖങ്ങളെപ്പറ്റി സംസാരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=_GS8LWBUcbo
ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധിദിനത്തിൽ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ നടത്തുന്ന പ്രഭാഷണം
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=efPBRZ_asOE
107ാം മത് ശ്രീശാരദാ പ്രതിഷ്ഠാവാർഷികവും 57 ാംമത് ശ്രീ നാരായണ ധർമ്മമീമാംസാ പരിഷത്തും
57 ാംമത് ശ്രീ നാരായണ ധർമ്മമീമാംസാ പരിഷത്ത് ഉദ്ഘാടന സമ്മേളന വേദിയിൽ
ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ നടത്തുന്ന പ്രഭാഷണം തുടരുന്നു...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=1-zloqFcHFY
ജഗത്ധ്വനി ഗുരുദര്‍ശന വിജ്ഞാനോത്സവം 2020
ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍
അരുവിപ്പുറം മഠം&ശിവഗിരി ടി.വി
ഗുരുകൃതി ആലാപനം
Categery C
Participant
Name - Priya.V.Gopalan
Age - 50
Place - Kuwait
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=F4bL5w2c11w
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 156
ആത്മോപദേശശതകം - 102
EP -156 ON 26 -SEPT- 2020
SATURDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=qYrygKnKPHI
ഈ ലോകം സ്വർഗ്ഗമായിത്തീരാന്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
ആര്‍ത്തിയും ആഗ്രഹവും അഹങ്കാരവും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മനുഷ്യനിലാണ്.
അതിനു പ്രധാനകാരണം അവന്റെ ലൗകികമായ പ്രിയങ്ങളും അപ്രിയങ്ങളുമാണ്.
അതിന് ഒരു പരിധിയെ നിശ്ചയിക്കുവാനോ കണ്ടെത്തുവാനോ നടപ്പാക്കുവാനോ
അവന് സാധിക്കാതെയിരിക്കുന്നു. നേടാനും അതുമതിവരാതെ അനുഭവിക്കാനുമുള്ളതാണ്
ജീവിതം എന്ന ധാരണയാണ് മനുഷ്യന് പൊതുവിലുള്ളത്.
എന്നാല്‍ ചിന്തിക്കുന്നവന് ഇത്തരം ലൗകിക വളര്ച്ചകളെയൊന്നും അതിരുകവിഞ്ഞ് ആഗ്രഹിക്കുകയോ
അതില്‍ അഭിരമിക്കുകയോ ചെയ്യുകയില്ല. കാരണം അവര്‍ക്ക് മറ്റെന്തിനേക്കാളും പ്രിയമായിരിക്കുന്നത്
പ്രാണനാണ്. ഈ പ്രാണപ്രിയമാണ് പ്രിയങ്ങളില്‍ വച്ച് ഏറ്റവും മഹത്തായ പ്രിയമെന്ന് ഗുരുക്കന്മാരെല്ലാം
ഒരേപോലെ പറഞ്ഞിട്ടുണ്ട്. പക്ഷേ മനുഷ്യന് എപ്പോഴും വിസ്മരിച്ചുപോകുന്നത് ഈ പ്രാണപ്രിയത്തെയാണ്.
അതുകൊണ്ടാണ് ബുദ്ധി വളരാനും യോഗ്യത വളരാനും തൊഴില്‍ വളരാനും സ്ഥാനമാനങ്ങള്‍
വളരാനുമൊക്കെയുള്ള ആഗ്രഹവുമായി മനുഷ്യന് ഓടിനടക്കുന്നത്. അതുപോലെതന്നെ ബുദ്ധി
വളരണമെന്ന് ആഗ്രഹിക്കുന്നവന് ക്ഷമ വ�
...
https://www.youtube.com/watch?v=ROVMw3Xgbco