LBRY Block Explorer

LBRY Claims • 131-sivagiri-tv

ab89c8cc3339c754057d563f294027e7def6d9c8

Published By
Created On
26 Jun 2019 12:19:46 UTC
Transaction ID
Cost
Safe for Work
Free
Yes
അരുവിപ്പുറം പ്രതിഷ്ഠയുടെ 131-ാം മത് വാർഷികവും മഹാശിവരാത്രി ആഘോഷവും | Sivagiri TV
അരുവിപ്പുറം പ്രതിഷ്ഠയുടെ 131-ാം മത് വാർഷികവും മഹാശിവരാത്രി ആഘോഷവും 2019 ഫെബ്രുവരി 23 ന് കൊടിയേറി മാർച്ച് 5 ന് ആറാട്ടോടുകൂടി സമംഗളം സമാപിക്കുന്ന ശുഭവാർത്ത, എല്ലാ സജ്ജനങ്ങളെയും ഗുരുഭക്തരെയും അരുവിപ്പുറം ക്ഷേത്രം & മഠം സെക്രട്ടറിയും ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ സന്തോഷപൂർവം അറിയിക്കുന്നു.
ക്ഷേത്രവിധി പ്രകാരം ഭക്തിപൂർവ്വം നടത്തുന്ന ഉത്സവ ആഘോഷങ്ങളിലേക്കും, അഖണ്ഡ ശാന്തിഹോമം, മഹാമൃത്യുഞ്ജയഹോമം,ആയിരംകുടം അഭിഷേകം എന്നീ പുണ്യകർമ്മങ്ങളിലേക്കും എല്ലാ സജ്ജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=fqgv3yEbe38
Author
Content Type
Unspecified
video/mp4
Language
Unspecified
Open in LBRY

More from the publisher

Controlling
VIDEO
88TH
Controlling
VIDEO
SIVAG
Controlling
VIDEO
87TH
VIDEO
86TH
VIDEO
Controlling
VIDEO
EASAV
Controlling
VIDEO
SWANU
VIDEO
86ാ
VIDEO
SREEM