131-ാം മത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെയും'മഹാശിവരാത്രി' ആഘോഷത്തിന്റെയും ഭാഗമായി മഹാശിവരാത്രി ദിനത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നവകേരള സൃഷ്ടിക്ക് ' എന്ന വിഷയത്തെക്കുറിച്ച് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ മെഴ്സിക്കുട്ടിയമ്മ സംസാരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=okniuzM01q4
ശ്രീനാരായണ ധർമ്മം 05
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 215
ശ്രീനാരായണ ധർമ്മം
ഗുരുദേവ ഭക്തർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുരുദേവ ധർമ്മങ്ങളെക്കുറിച്ചു വിവരിക്കുന്നു.
EP -215 ON 25 - NOV - 2020
WEDNESDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=veaQ1Q51zo4
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=86vI2oe-l4Y
SIVAGIRI TV LIVE | ശിവഗിരി ടി വി ലൈവ് | SIVAGIRI TV
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
SIVAGIRI TV LIVE
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE: http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=3I_wI-nmpy4
ഗുരുയോഗസപര്യ - 07
കൊറോണ എന്ന മഹാമാരി ലോകത്തെയാകെ ഭയത്തിന്റെ
വലയത്തിലാക്കുമ്പോൾ ശാരീരികവും മാനസികവുമായ കരുത്തും
പ്രതിരോധവും ആർജ്ജിക്കുക എന്ന ഉദ്ദേശത്തോടുകൂടി
ശിവഗിരി മഠം
ഒരുക്കുന്ന പ്രാണായാമം ഉൾപ്പെടെയുള്ള യോഗാസനമുറകൾ
ഉൾപ്പെടുത്തിയ യോഗപരിശീലനപരിപാടിയാണ്
ഗുരുയോഗസപര്യ'.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=KOvxHofsTuI
ചേവണ്ണൂര്‍ കളരി ഇനി ധര്‍മ്മസംഘത്തിന് സ്വന്തം
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ശ്രീനാരായണധർമ്മം ട്രസ്റ്റ്
ഗുരുദേവതൃപ്പാദങ്ങളുടെ പഠനവും മനനവും കൊണ്ട് പുണ്യവും പവിത്രവുമായിത്തീര്ന്ന ഏക
വിദ്യാലയമാണ് കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ ചേവണ്ണൂര്‍ കളരി.
145 കൊല്ലങ്ങള്‍ക്ക് മുന്‍പ് 21-ാമത്തെ വയസ്സില്‍ മാതുലനായ കൃഷ്ണന് വൈദ്യര്ക്കൊപ്പമാണ്
ഉപരിപഠനത്തിനായി തൃപ്പാദങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നത്.അക്കാലത്ത് കരുനാഗപ്പള്ളി
താലൂക്കില്‍പ്പെട്ട ഒരു ഗ്രാമമായിരുന്നു പുതുപ്പള്ളി. തിരുവിതാംകൂറിന്റെ പലഭാഗത്തുനിന്നും
സംസ്കൃതത്തില്‍ ഉപരിപഠനം നടത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ വന്നുചേര്‍ന്നിരുന്ന ചേവണ്ണൂര്‍
കളരിയാണ് അന്ന് പുതുപ്പള്ളിയെ പ്രശസ്തമാക്കിയിരുന്നത്. സംസ്കൃതമഹാപണ്ഡിതനും
പ്രബോധചന്ദ്രോദയം നാടകം, സുഭദ്രാഹരണം ഓട്ടന്തുള്ളല്, ബാലപ്രമോദാമൃതം,
കാദംബരീകഥാസാരം തുടങ്ങിയ പ്രൗഢരചനകളിലൂടെ പ്രശസ്തനുമായിരുന്ന കുമ്മംപള്ളി
രാമന്പിള്ളയാശാനായിരുന്നു ചേവണ്ണൂര്‍ കളരിയിലെ ഗുരുനാഥന്. തിരുവിതംകൂറില്‍ ഉണ്ടായിരുന്ന
മറ്റു സംസ്കൃതവിദ്യാലയങ്ങളേക്കാള് ചേവണ്ണൂര്‍ കളരിയെ മഹിമയാര്ന്നതാക്കി��
...
https://www.youtube.com/watch?v=q-cRqamZaQY