സന്ദീപ് വാര്യർക്ക് സ്നേഹപൂർവ്വം.
ആദരണീയനും, ആരാധ്യനും, സൗമ്യസ്വഭാവനും, മിതഭാഷിയും അതിലേറെ പണ്ഡിതനുമായ ശ്രീ. സന്ദീപ് വാര്യർ അവർകളെ,
ഒരൊറ്റ തവണയാണ് ഇതിനു മുൻപ് നമ്മൾ ചർച്ചയിൽ കണ്ടത്. താങ്കൾ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ്.
രണ്ടാമത് വരും മുൻപ് എന്നെപ്പറ്റി ഗവേഷണം നടത്താൻ താങ്കൾ കാണിച്ച ഉത്സാഹത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു; അഭിമാനിക്കുന്നു.
എന്റെ വാക്കുകൾ അത്ര കാര്യമായിരുന്നു എന്നാണല്ലോ ഇത് തെളിയിക്കുന്നത്.
ഗവേഷണം നടത്തി വിവരങ്ങൾ കൈമാറിയ താങ്കളുടെ അനുയായികൾ മിടുക്കർ തന്നെയാണ്.
പക്ഷേ അതുപയോഗിക്കുന്നതിൽ നിങ്ങൾ വലിയൊരു മണ്ടത്തരം കാണിച്ചു.
കിട്ടിയ ഡീറ്റെയിൽസ് മുഴുവൻ പറഞ്ഞു കളഞ്ഞു നിങ്ങൾ.
ആളുകളുടെ പേരുകൾ പറയാതെ വെച്ചിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ.
ഇന്നലെ പറഞ്ഞതുപോലെ burden of innocence എന്റെ തലയിലായേനെ.
കഷ്ടപ്പെട്ട് സംഘടിപ്പിക്കുന്ന ഇൻഫർമേഷൻ വേണ്ടവിധം ഉപയോഗിക്കാനാവാതിരിക്കുക എന്നത് താങ്കളുടെ തലയിലെഴുത്താണ്: ഐ പാഡിലെഴുത്തല്ല.
അപ്പോൾ കാര്യത്തിലേക്ക് വരാം.
ഇനിയെഴുതുന്നത് വാര്യർക്ക് വേണ്ടിയല്ല; മൂന്ന് നാല് മാസക്കാലം FB യിൽ ചർച്ചയായിരുന്ന അങ്ങാടിപ്പുറം കേസിന്റെ കഥ അറിയാത്തവർക്ക് വേണ്ടിയാണ്.
രണ്ട് മൂന്ന് കൊല്ലം മുൻപാണ്. ഡോ. പ��
...
https://www.youtube.com/watch?v=zgpNugZmzt0
ചില ഭാര്യമാരുടെയും ചില ഭർത്താക്കൻമ്മാരുടെയും കൂടെ പൊറുക്കുക അത്ര എളുപ്പമല്ല. എങ്ങനെയുള്ള ഭാര്യാഭർത്താക്കന്മാരാണ് അവർ ? ഒരു നല്ല ദാമ്പത്യജീവിതത്തിനു ഭാര്യാഭർത്താക്കൻമാർ ചെയ്യേണ്ടത് എന്തൊക്കെ ? വിവാഹിതരും വിവാഹം കഴിക്കാൻ പോകുന്നവരും ഈ വീഡിയോ ഒന്ന് കാണുക
https://www.youtube.com/watch?v=fMJ_GMxnC4Y
K സുരേന്ദ്രന്റെ പിന്തുണ ടിപി സെൻകുമാറിന്..K സുരേന്ദ്രൻ നല്ലത്.. താങ്കളുടെ നിലപാട് പുതിയ മാറ്റങ്ങൾ കൊണ്ടുവരട്ടെ.. തിരുത്തേണ്ടത് തിരുത്തി പോണം.വെള്ളാപ്പള്ളി & സൺസ് അല്ല സെൻകുമാറിന് വിലയിടുന്നത്.. അണികളും ജനങ്ങളും ടിപി സെൻകുമാറിന് ഒപ്പം.. തിരുത്തേണ്ടത് തിരുത്തേണ്ട സമയത്ത് തിരുത്തി മുന്നോട്ട് പോയില്ല എങ്കിൽ പിന്നെ ജനങ്ങൾ തിരുത്തിക്കും.. എന്തായാലും താങ്കളുടെ പരാമർശം സ്വാഗതാർഹം..
ടിപി സെൻകുമാറിനെ പിന്തുണച്ച് K സുരേന്ദ്രൻ.. ടിപി സെന്‍കുമാര്‍ നല്ല സാമൂഹിക പ്രവര്‍ത്തകനാണെന്ന് കെ സുരേന്ദ്രൻ..സമൂഹത്തിന് വളരെ മെച്ചപ്പെട്ട സേവനമാണ് അദ്ദേഹം നല്‍കുന്നത്. സര്‍ക്കാരുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച പലതും അദ്ദേഹം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ബിജെപിക്ക് ഗുണകരമായിട്ടുണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു..
K സുരേന്ദ്രൻ തെറ്റ് തിരുത്തി വമ്പൻ കയ്യടിച്ച് അണികൾ സെൻകുമാർ സ്റ്റാറായി|k surendran|SvPradeepofficial
#SvPradeepOfficial #ksurendran #Pradeep
...
https://www.youtube.com/watch?v=fIqyVv9-u-c
ഉസ്താദ് ഹോട്ടൽ" എന്ന സിനിമയ്ക്ക് പ്രചോദനമായ നന്മ നിറഞ്ഞ ആ വലിയ മനുഷ്യനൊപ്പം സൂരജ് പാലാക്കാരൻ... ദൈവം അദ്ദേഹത്തിന് വിധ ഐശ്വര്യങ്ങളും കൊടുക്കട്ടെ... Please Watch and Share
https://www.youtube.com/watch?v=-NFeiUFIuss