ഇന്ത്യൻ ടീം ട്രിവാൻഡറും എയർപോർട്ടിൽ എത്തിയപ്പോൾ രോഹിത് ശർമയോട് സെഞ്ച്വറി അടിക്കാൻ ഒരു ഫാൻ പറഞ്ഞപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ കൈയിൽ ഉള്ള പൂച്ചെണ്ട് കൊടുത്തിട്ടു " THIS IS FOR U " എന്ന് പറയുന്ന വീഡിയോ
എയർപോർട്ടിനകത്തെ ആരാധകർ ?
ഇന്ത്യൻ ടീം & ന്യൂസിലാൻഡ് ടീം TVM എത്തിട്ടോ ?
https://www.youtube.com/watch?v=QTl2WgK6wOQ
കൊടിയ പീഡനം അനുഭവിച്ചു എന്നു പറയുന്ന ശ്വേതയുടെ പരാതിയെല്ലാം കള്ളമാണെന്ന് പരാതിക്കാരിയുടെ അമ്മ തന്നെ വെളിപ്പെടുത്തുന്നു
https://www.youtube.com/watch?v=5n_gxUPDVTA
സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളേയും കാറ്റിൽ പറത്തിയാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ അയച്ചത്. ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. മന്ത്രിമാർക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാൽ മുഖ്യമന്ത്രി ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്നാണ് ഭേദഗതി. ഇതോടെ ലോകയുക്തയുടെ പ്രസക്തി ഇല്ലാതാകും.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസുകൾ ലോകായുക്തയുടെ പരിഗണനയിലുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ഉടൻ ലോകായുക്തയെ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ലോകായുക്തയെ നിഷ്ക്രിയമാക്കുന്നത്. ഫെബ്രുവരി പകുതിയോടെ നിയമസഭാ സമ്മേളനം ചേരാതിരിക്കെ ജനുവരി അവസാനം ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹമാണ്. CPM ന്റെ കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്ന നയത്തിന് വിരുദ്ധമാണ് ഈ ഓർഡിനൻസ്. കേരളത്തിലെ സർക്കാർ ഇടതുപക്ഷമല്ല തീവ്രവലത് പക്ഷമാണ്.
...
https://www.youtube.com/watch?v=9K-Qzb7-w9I
കെഎംസിസി യുടെ വിമാനം പറന്നു; മുരളിയും പിണറായിയും തമ്മിലുള്ള പോര് തുടരും|Iype Vallikadan|PraveenMedia
Query Solved
...
https://www.youtube.com/watch?v=JmGSsY__OlY
തൊണ്ടിമുതല്‍ കാണേണ്ടവർ കണ്ടൊളുക ....
മധുവെന്ന ആദിവാസി യുവാവിന്റെ സഞ്ചിയില്‍ കയ്യിട്ടു വാരിയാവർ എന്താണ് നേടിയത് ....
കഷ്ടമാണ് ദുഷ്ടന്മാരെ ഈ ചെയ്തത് ...
ഇനി ഈ പാവത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയസ്തംഭനം എന്ന് കൂടി ആയാൽ എല്ലാം പൂർത്തിയാവും ....
https://www.youtube.com/watch?v=KrpP2kS5gj4