ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ ആഹ്ലാദം പങ്കുവെച്ചു ശിവഗിരി മാസിക എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ SIVAGIRI TV യോട് സംസാരിക്കുന്നു.
ശിവഗിരി തീർത്ഥാടനം ആത്മസുഖം നൽകുന്നു : മിസോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ...| Sivagiri TV . 86ാം മത് ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന ശ്രീ കുമ്മനം രാജശേഖരൻ.
SUBSCRIBE : http://bit.ly/SivagiriTV |
#sivagiritv #kummanamrajasekharan
...
https://www.youtube.com/watch?v=itcMB7HF9o8
DARSHANAMALA -VYAKHYANAM 33
Sree Narayana Dharma Sangam Trust General Secretary Srimad Sandrananda Swamy Special Event for Public Discussion on Gurudarshans and Guru Works MAHAGURUVINE ADUTHARIYAN .All interested devotees are warmly welcomed to this event.
DARSHANAMALA -VYAKHYANAM 33
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി മഹാഗുരുവിനെ അടുത്തറിയാൻ. താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=smfY2JfltXA
മരിച്ചയാളെ വെന്റിലെറ്ററിൽ വെക്കുമോ?
ആരോഗ്യം' EP - 20
SIVAGIRI SREE NARAYANA MEDICAL MISSION HOSPITAL ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ SIVAGIRI TV ഒരുക്കുന്ന പരമ്പര ' ആരോഗ്യം'.
ഇന്നത്തെ 'ആരോഗ്യ' ത്തിൽ SSNMMH അടിയന്തിര ചികിത്സാ വിഭാഗം ഡോക്ടർ, ഡോ . ദിപിൻ മണി വെന്റിലെറ്റർ ഉപഗോയിക്കെണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അതുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്ക് സാധാരണയായി ഉണ്ടാകുന്ന സംശങ്ങളെപ്പറ്റിയും സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=0R6MaM03QQo
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-411
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP - 21
EP -411 ON 02 - AUG -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=44ud7bpvZEA
സാമൂഹിക സുരക്ഷയുടെ ഭാഗമായി സ്വഭവനങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഈ വർഷത്തിലെ ബലിതർപ്പണ ചടങ്ങുകൾ ശിവഗിരി ടീവീയിലൂടെ
( SIVAGIRI TV ) തത്സമയം കണ്ടുകൊണ്ട് പങ്കെടുക്കുവാൻ വേണ്ട തയ്യാറാക്കി വയ്ക്കേണ്ട സാധന സാമഗ്രികൾ
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=SGAURZ--YeI
Sivagiri Weekly News Roundup - 29- NOVEMBER - 2020
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
ഓം ശ്രീനാരായണ പരമഗുരവേ നമഃ ?
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ ...
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും....
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=QlucLTdaTUM