DARSHANAMALA -VYAKHYANAM 29
Sree Narayana Dharma Sangam Trust General Secretary Srimad Sandrananda Swamy Special Event for Public Discussion on Gurudarshans and Guru Works MAHAGURUVINE ADUTHARIYAN .All interested devotees are warmly welcomed to this event.
DARSHANAMALA -VYAKHYANAM 29
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി മഹാഗുരുവിനെ അടുത്തറിയാൻ. താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=HzsQ40ja9b8
Live class by sandranandha swami
'ഗുരുവിനെ അറിയാം' - EP-05
EP -05 ON 12 -APRIL-2020 SUNDAY
TIME - 10.30 AM - 11.30 AM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.Live class by sandranandha swami
...
https://www.youtube.com/watch?v=chmAeqwmy0U
ഭാഷാമധുരം പകരുന്ന 'പദധ്യാനമധുരിമ'
ഭാഷയുടെ മാഹാത്മ്യം വിളിച്ചോതുന്ന പ്രത്യേക പരിപാടി
'പദധ്യാനമധുരിമ' ശിവഗിരി ടീവിയിൽ...
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം
ശ്രീമദ് അവ്യയാനന്ദ സ്വാമികൾ അവതരിപ്പിക്കുന്ന
ഈ പരിപാടി സാഹിത്യ-കവിതാ മേഖലകളെ കൂടുതൽ
അടുത്തറിയാൻ സഹായിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=Twaq9lWmfh0
മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 18-ാം മത് ഗുരുദേവഗിരി തീർത്ഥാടനവും
പ്രതിഷ്ഠാ വാർഷിക മഹോത്സവവും
ഉത്സവത്തിന്റെ രണ്ടാം ദിനമായ പ്രതിഷ്ഠാ വാർഷികദിന(ഫെബ്രുവരി 2 ശനിയാഴ്ച)ത്തിൽ നടക്കുന്ന കലശപൂജയുടെ ദൃശ്യങ്ങൾ...
18TH GURUDEVAGIRI THEERTHADANAM,DAY 2 MUMBAI LIVE | Sivagiri TV
...
https://www.youtube.com/watch?v=PdNNntul_Pg
ഗുരുകൃതി വ്യാഖ്യാനം - ചിജ്ജഡചിന്തനം - EP - 09
'The interpretation of 'CHIJJADACHINTHANAM', a spiritual work by SreeNarayana Guru, given by Sreemadh Siva Swaroopananda Swami, Secretary , Advaithashramam, Aluva.
ഗുരുദേവ കൃതിയായ 'ചിജ്ജഡചിന്തനം' ആലുവ അദ്വൈതാശ്രമമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ ഗുരുദേവ ഭക്തർക്കായി വ്യാഖ്യാനം നടത്തുന്നു.
ചിജ്ജഡചിന്തനം
ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.
ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളർന്നു വരുന്നൊരു നിൻ
വടിവെന്നുമിരുന്നു വിളങ്ങിടണം. 1
ഇടണേയിരുകണ്മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2
നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നൽകുക നിൻ
നിലയിന്നിതുതന്നെ നമുക്കു മതി. 3
മതി തൊട്ടു മണം മുതലഞ്ചുമുണർ-
ന്നരുളോളവുമുള്ളതു ചിൻമയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം. 4
അഖിലർക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5
വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണ്ടു മയങ്ങി മനം
നില വിട്ടു നിവർന�
...
https://www.youtube.com/watch?v=BTM3Jehld0U
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=el-DNXKZXek
മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 18-ാം മത് ഗുരുദേവഗിരി തീർത്ഥാടനവും
പ്രതിഷ്ഠാ വാർഷിക മഹോത്സവവും
ഉത്സവത്തിന്റെ രണ്ടാം ദിനമായ പ്രതിഷ്ഠാ വാർഷികദിന(ഫെബ്രുവരി 2 ശനിയാഴ്ച)ത്തിൽ നടക്കുന്ന കലശപൂജയുടെ ദൃശ്യങ്ങൾ...
18TH GURUDEVAGIRI THEERTHADANAM,DAY 2 MUMBAI LIVE | Sivagiri TV
...
https://www.youtube.com/watch?v=9dLr9H1nT7I