"വിദ്യ കൊണ്ട് മാത്രമേ ഉന്നതിയിലെത്തൂ " -
ഗുരുദേവ വചനം സാക്ഷാത്കരിക്കാൻ മഹാഗുരു സ്വന്തം കൈയാൽ പ്രതിഷ്ഠിച്ച ശാരദാദേവിയുടെ സന്നിധിയിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചാൽ ഉണ്ടാകുന്ന പുണ്യത്തെക്കുറിച്ചു ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ വിശദീകരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=hqSTCSY4MnQ
" എങ്ങനെ ഒരു മാധ്യമപ്രവർത്തകൻ ആകാം ?" - ശ്രീജ ശ്യാം
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ ഏഴാം ദിവസം , മാധ്യമ സമ്മേളനത്തിൽ, മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റർ ശ്രീജ ശ്യാം നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=HeIbJh10WuI
ലോക്ക് ഡൗൺ സമയത്ത് സഹായഹസ്തവുമായി ശിവഗിരി എസ്.എൻ മിഷൻ ആശുപത്രി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി ഫാർമസി വിഭാഗം മരുന്നുകൾ വീടുകളിലെത്തിക്കും. മരുന്നുകൾ വാങ്ങാൻ പുറത്തുപോകുന്നതിന് ബുദ്ധിമുട്ടുള്ള രോഗികൾക്ക് ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്ന് ആശുപത്രി ഫാർമസിയിൽ നിന്നും വീടുകളിലെത്തിക്കാനാണ് തീരുമാനം. ഇതിനായി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വാട്ട്സ്ആപ്പിലോ ഇ - മെയിലിലോ അയച്ചാൽ മതി. മരുന്നിന്റെ വില പണമായോ നെറ്റ് ബാങ്കിംഗ് വഴിയോ സ്വൈപ്പിംഗ് മെഷീൻ വഴിയോ നൽകാം. ഇതിനായി പ്രത്യേകിച്ച് യാതൊരുവിധ ചാർജ്ജും ഈടാക്കുന്നില്ല. ഈ സംവിധാനം മാർച്ച് 26 വ്യാഴാഴ്ച മുതൽ നിലവിൽ വന്നിട്ടിട്ടുണ്ടെന്ന് ആശുപത്രി സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ അറിയിച്ചു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=d4_xZufZt2Q
SIVAGIRI WEEKLY ROUND UP 26-04-20
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
ഓം ശ്രീനാരായണ പരമഗുരവേ നമഃ ?
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ.
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ .
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും..
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=spwsRc9Hg7M
" Devotion is an another dimension of intelligence " - Sadhguru Jaggi Vasudev
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ ഒന്നാം ദിവസം ഇഷാ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയാചാര്യനുമായ സത്ഗുരു ജഗ്ഗി വാസുദേവ് നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Suscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=sWRSWr39NkY
Sivagiri TV Live Stream
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=TsOM6iMxIsU
GURU PUSHPANJALI - EP 24
ഗുരുപുഷ്പാഞ്ജലി - 24
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 186
ഗുരുദേവനെ പൂജിക്കാനുള്ള മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -186 ON 27 - OCT - 2020
TUESDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=PpyIZd0Jk7o