#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=8Hiys636KSs
LIVE CLASS BY SREEMAD SANDRANANDA SWAMI
ശ്രീനാരായണ ധർമ്മം 58
'ഗുരുവിനെ അറിയാം' - EP- 267
ശ്രീനാരായണ ധർമ്മം
ഗുരുദേവ ഭക്തർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുരുദേവ ധർമ്മങ്ങളെക്കുറിച്ചു വിവരിക്കുന്നു
.
EP -267 ON 30 -JAN- 2021
SATURDAY.
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=qLP1a0vW7v4
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ അഞ്ചാം ദിവസം , സാഹിത്യ സമ്മേളനത്തിൽ, പ്രശസ്ത സാഹിത്യകാരൻ ശ്രീ സി രാധാകൃഷ്ണൻ നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=k31B7eiyZPs
'ഗുരുചൈതന്യം' - EP -03
ശ്രീ നാരായണ ഗുരുദേവൻ എന്ന മഹാനുഭാവന്റെ ചൈതന്യം സാധാരണക്കാരിലേക്കും യുവതലമുറയിലേക്കും പ്രചരിപ്പിക്കുക എന്ന
ഉദ്ദേശത്തോടുകൂടി SIVAGIRI TV ഒരുക്കുന്ന ഒരു പുതിയ പരിപാടിയാണ് 'ഗുരുചൈതന്യം'.
ഇന്നത്തെ 'ഗുരുചൈതന്യ'ത്തിൽ ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ , ഗുരുദേവൻ വിഭാവനം ചെയ്ത കുടുംബജീവിത രീതിയും ബന്ധങ്ങളുടെ ഊഷ്മളതയ്ക്കും കെട്ടുറപ്പിനും അവശ്യം പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും SIVAGIRI TV പ്രേക്ഷകർക്ക് വേണ്ടി വിവരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=Hu8EiPckxws
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=gZAIZu9QZO0
"ജനങ്ങളെ ഉണർത്താനാണ് മാധ്യമങ്ങൾ".
ജനാധിപത്യത്തിന്റെ കാവൽക്കാരായ മാധ്യമങ്ങളെ അഭിസംബോധനചെയ്തു കൊണ്ട് 87- മത് ശിവഗിരി തീർത്ഥാടന മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=vcMc_OG16NE
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമത് സാന്ദ്രാനന്ദ സ്വാമികൾ അരുവിപ്പുറം ശിവ ക്ഷേത്രത്തിൽ നടത്തിയ ആത്മീയ പഠന ക്ലാസ്സിന്റെ പ്രസക്ത ഭാഗങ്ങൾ ....ഭാഗം -8
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=SyiheLevzlI