LIVE CLASS BY SREEMAD SANDRANANDA SWAMI
സ്വാനുഭവഗീതി - 06
'ഗുരുവിനെ അറിയാം' - EP- 302
EP -302 ON 20 -MAR- 2021
SATURDAY
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=HQnw_4iUhYA
MINISTER AHAMED DEVAR KOVIL PAY HOMAGE TO BRAHMASHREE PRAKASHANANDA SWAMIKAL
പൂജനീയ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ അനുശോചനം അറിയിച്ച് മന്ത്രി ശ്രി അഹമ്മദ് ദേവർകോവിൽ ശിവഗിരി മഠം സന്ദർശിക്കുന്നു. ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ സന്യാസിശ്രേഷ്ഠരുമായി ഗവർണർ കൂടിക്കാഴ്ച്ച നടത്തി.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=KBSMRKyNNHE
ഗുരുകൃതി വ്യാഖ്യാനം EP 16- തേവാരപതികങ്ങൾ | Thevarapathikangal
ഈശ്വര കടാക്ഷം ലഭിക്കുന്നതിന് ...
'The interpretation of "THEVARAPATHIKANGAL", a Tamil work by Guru given by Sri Siva Swaroopananda Swamigal, secretary of Adwaithashramam, Aluva.
ശ്രീനാരായണ ഗുരുദേവന്റെ തമിഴ് കൃതിയായ തേവാരപ്പതികങ്കൾ ആലുവ അദ്വൈതാശ്രമമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ
ഗുരുദേവ ഭക്തർക്കായി വ്യാഖ്യാനം നടത്തുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=T32qcLotZt8
" മാധ്യമങ്ങൾ പാലിക്കേണ്ട ശുദ്ധികൾ ? " - ശ്രീ ശങ്കർ ഹിമഗിരി
87 -മത് ശിവഗിരി തീർത്ഥാടന മാധ്യമ സമ്മളനത്തിൽ കേരളം കൗമുദി ഡെപ്യൂട്ടി എഡിറ്റർ ശ്രീ ശങ്കർ ഹിമഗിരി പ്രഭാഷണം നടത്തുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=CB0xHL_ABJ4
ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡിന്റെ 2021 - 2026 കാലഘട്ടത്തിലേക്കുള്ള
ട്രസ്റ്റ് ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള
തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=Ie5Y7V2u1QI
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ 2019 ഓഗസ്റ്റ് 15 ന് അസ്ഥി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
ക്യാമ്പിനെക്കുറിച്ച് വിശദമായി ഡോ.നിരഞ്ജൻ സംസാരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=oUkDz6mfsRs