LBRY Block Explorer

LBRY Claims • sivagiri-tv-46

5b31f6e12b230b4523e7ff3f273809df916ecd39

Published By
Created On
26 Jun 2019 12:19:46 UTC
Transaction ID
Cost
Safe for Work
Free
Yes
ധീരസൈനികർക്ക്‌ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വമികളുടെ ശ്രദ്ധാഞ്ജലി??????| Sivagiri TV
ജമ്മുകാശ്മീരിലെ പുൽവാമയിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനികർക്ക്‌ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ്‌ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വമികളുടെ ശ്രദ്ധാഞ്ജലി??????

" എല്ലാ ഹത്യകൾക്കും കാരണമായി നിൽക്കുന്നത് മനുഷ്യത്വം ഇല്ലായ്മയാണ്. മനുഷ്യത്വം കാരുണ്യത്തിലൂടെയും സഹോദര്യത്തിലൂടെയുമാണ്
ഉണ്ടാകേണ്ടത്. കാശ്മീരിൽ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും എല്ലാം ഈ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ഇല്ലായ്മ കൊണ്ടാണ്. നമ്മുടെ ധർമ്മത്തെയും ദേശത്തെയും സംസ്കാരത്തെയും പരിരക്ഷിക്കുന്ന ധീര കർമ്മ ഭടന്മാർക്ക് സംഭവിച്ച ദുരന്തത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. എല്ലാവരിലും ദേശഭേദമന്യേ മനുഷ്യസമൂഹം, മനുഷ്യത്വത്തിന്റ പാതയിലേക്ക് ,സഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലേക്ക് തിരിച്ചു വരുമാറാകട്ടെയെന്നു പ്രാർത്ഥിക്കുന്നു."

SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=FXWUp6ITnD0
Author
Content Type
Unspecified
video/mp4
Language
Unspecified
Open in LBRY

More from the publisher

Controlling
VIDEO
SIVAG
Controlling
VIDEO
SIVAG
Controlling
VIDEO
GURU
Controlling
VIDEO
SIVAG
Controlling
VIDEO
88TH
VIDEO
VIDEO
Controlling
VIDEO
SIVAG
Controlling
VIDEO
ATHMO