കർക്കിടകം സ്പെഷ്യൽ തെങ്ങിൻ പൂക്കുല ആയുർവേദ മരുന്ന്Ayurvedic Medicine For BodyPain And Pregnancy care
തെങ്ങിൻ പൂക്കുല കൊണ്ട് ഉള്ള ആയുർവേദ മരുന്ന് നടു വേദന തണ്ടെല് വേദന ശരീരത്തിന് ഉള്ള നീർക്കെട്ട് ഇവയ്ക്കൊക്കെ ഫലപ്രദമായ ഒരു മരുന്ന് ആണ് തെങ്ങിൻ പൂക്കുല കൊണ്ടുള്ള ആയുർവേദ മരുന്ന്.പ്രസവ ശേഷം വയർ kകുറയുന്നതിനും നടുവേദന ക്കും തെങ്ങിൻ പൂക്കുല കൊണ്ടുള്ള മരുന്ന് ഉപയോഗിക്കുന്നു.
വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക ചാനൽ subscribe ചെയ്യുക.
If you like our videos please watch our other trending videos
https://youtu.be/CT_IYdWsJFU മത്തി മുളകിട്ടത്
കേര മീൻ കറി /തേങ്ങ വറുത്തരച്ച കേര മീൻ കറി /വാളൻ പുളി പിഴിഞ്ഞ് വച്ച മീൻ കറി
...
https://www.youtube.com/watch?v=jLr_ctimDt0
കരിമ്പന കരിക്കു ഉപയോഗിച്ച് ഒരു കിടിലൻ ഡ്രിങ്ക് വീട്ടിൽ തയ്യാർ ആക്കാം എന്ന് നോക്കാം .പ്രത്യേകിച്ച് ഒരു സ്വാദും ഇല്ലാത്ത കരിമ്പന കരിക്ക് രുചിയേറിയ കരിമ്പന ജ്യൂസ് ആക്കി മാറ്റാം .
വീഡിയോ ഇഷ്ടമായെങ്കിൽ ചാനലിൽ പണ്ട് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോസ് കാണാൻ മറക്കല്ലേ .
...
https://www.youtube.com/watch?v=zj-D6zF2EWU