പുതുവര്‍ഷം കരുതലും ശക്തിയുമേകട്ടെ
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്
ഈ ഭൂമിയില്‍ വിശ്വാസത്തെയും പ്രത്യാശയെയും പിന്ബലമാക്കുന്ന ജീവിവര്‍ഗ്ഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്
മനുഷ്യനാണ്. നേടുമ്പോഴും നഷ്ടപ്പെടുമ്പോഴും, വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും, വീഴുമ്പോഴും
എഴുന്നേല്ക്കുമ്പോഴും ഒക്കെ ഈ വിശ്വാസവും പ്രത്യാശയുമാണ് എന്നും മനുഷ്യനു താങ്ങും തണലുമാകുന്നത്.
വിശ്വാസത്തിന്റേതും പ്രത്യാശയുടേതുമായ ഈയൊരു മനോതലം ഈശ്വരന് മനുഷ്യന് നല്കിയിട്ടില്ലായിരുന്നുവെങ്കില്
ഒരുപക്ഷേ അവന് വീണിടത്തുനിന്നും എഴുന്നേല്ക്കാത്തവനായും പരാജയപ്പെട്ടിടത്തുനിന്നും വിജയിക്കത്തവനായും
നഷ്ടപ്പെട്ടിടത്തുനിന്നും നേടാത്തവനായും ഒക്കെ മാറുമായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യന് ജീവനുള്ളിടത്തോളം
വിശ്വാസമുള്ളവനായും കടപ്പെട്ടവനായും നന്ദിയുളളവനായും തീരേണ്ടത് സര്‍വേശ്വരനു മുന്നിലും ആ സര്‍വേശ്വരന്റെ
സ്വരൂപത്തെ നമുക്കു കാട്ടിത്തന്ന ഗുരുക്കന്മാര്ക്കു മുന്നിലുമാണ്.
പിണ്ഡനന്ദിയെന്ന ഒരു ചെറുകൃതിയില്‍ ഈ കടപ്പെടലിന്റെ പൊരുള്‍ ഗുരുദേവത്യൃപ്പാദങ്ങള് വെളിപ്പെടുത്തുന്നുണ്ട്
...
https://www.youtube.com/watch?v=t-aPbRJBLPc
ഭഗവാന്റെ ലീല മാത്രമാണ് ഈ ലോകം എന്ന് ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ
കോലതീരേശസ്തവം' എന്ന ഗുരുകൃതിയിലെ ശ്ലോകങ്ങൾ അർത്ഥസാരാംശ സഹിതം വിവരിക്കുകയായിരുന്നു ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=7Z4YLEOiFFM
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=w-DUlyQBhKc
#Sivagiri #Mutt #Sivagiri #TV
സ്വാമി ശാശ്വതീകാനന്ദയുടെ 22-ാമത് സമാധിദിനം | Sivagiri TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=k576rcytF0w