Rj സൂരജിന്റെ വീഡിയോക്കുള്ള മറുപടി.
മൂന്ന് താത്തമാർ റോഡിൽ തുള്ളിയ്യത് എതിർത്താൽ അവരു കാരണം ഉന്മൂലനം സംഭവിക്കുന്ന ഒന്നല്ല ഇസ്ലാം മതം...
https://www.youtube.com/watch?v=Gq5325TsOOs
സന്ദീപ് വാര്യർക്ക് സ്നേഹപൂർവ്വം.
ആദരണീയനും, ആരാധ്യനും, സൗമ്യസ്വഭാവനും, മിതഭാഷിയും അതിലേറെ പണ്ഡിതനുമായ ശ്രീ. സന്ദീപ് വാര്യർ അവർകളെ,
ഒരൊറ്റ തവണയാണ് ഇതിനു മുൻപ് നമ്മൾ ചർച്ചയിൽ കണ്ടത്. താങ്കൾ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ്.
രണ്ടാമത് വരും മുൻപ് എന്നെപ്പറ്റി ഗവേഷണം നടത്താൻ താങ്കൾ കാണിച്ച ഉത്സാഹത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു; അഭിമാനിക്കുന്നു.
എന്റെ വാക്കുകൾ അത്ര കാര്യമായിരുന്നു എന്നാണല്ലോ ഇത് തെളിയിക്കുന്നത്.
ഗവേഷണം നടത്തി വിവരങ്ങൾ കൈമാറിയ താങ്കളുടെ അനുയായികൾ മിടുക്കർ തന്നെയാണ്.
പക്ഷേ അതുപയോഗിക്കുന്നതിൽ നിങ്ങൾ വലിയൊരു മണ്ടത്തരം കാണിച്ചു.
കിട്ടിയ ഡീറ്റെയിൽസ് മുഴുവൻ പറഞ്ഞു കളഞ്ഞു നിങ്ങൾ.
ആളുകളുടെ പേരുകൾ പറയാതെ വെച്ചിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ.
ഇന്നലെ പറഞ്ഞതുപോലെ burden of innocence എന്റെ തലയിലായേനെ.
കഷ്ടപ്പെട്ട് സംഘടിപ്പിക്കുന്ന ഇൻഫർമേഷൻ വേണ്ടവിധം ഉപയോഗിക്കാനാവാതിരിക്കുക എന്നത് താങ്കളുടെ തലയിലെഴുത്താണ്: ഐ പാഡിലെഴുത്തല്ല.
അപ്പോൾ കാര്യത്തിലേക്ക് വരാം.
ഇനിയെഴുതുന്നത് വാര്യർക്ക് വേണ്ടിയല്ല; മൂന്ന് നാല് മാസക്കാലം FB യിൽ ചർച്ചയായിരുന്ന അങ്ങാടിപ്പുറം കേസിന്റെ കഥ അറിയാത്തവർക്ക് വേണ്ടിയാണ്.
രണ്ട് മൂന്ന് കൊല്ലം മുൻപാണ്. ഡോ. പ��
...
https://www.youtube.com/watch?v=zgpNugZmzt0