Health | ആരോഗ്യം - EP - 50 -- COVID-19 AND OUR HEART
അന്തരാഷ്ട്ര ഹൃദയ ദിനത്തിൽ കൊവിഡും ഹൃദയാരോഗ്യവും
SIVAGIRI SREE NARAYANA MEDICAL MISSION HOSPITAL ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ SIVAGIRI TV ഒരുക്കുന്ന പുതിയ പരമ്പര.
ഇന്നത്തെ 'ആരോഗ്യ' ത്തിൽ SSNMMH ലെ ഹൃദയാരോഗ്യ വിദഗ്ദ്ധൻ Dr അജയ് കുമാർ ഹൃദയാരോഗ്യത്തെക്കുറിച്ചും കൊവിഡ്-19 രോഗം ഏതൊക്കെ രീതിയിൽ നമ്മുടെ ഹൃദയത്തെ ബാധിക്കാം എന്നതിനെക്കുറിച്ചും സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=WlbsV9Mc7rU
ശിവഗിരി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ ഓണകിറ്റ് വിതരണവും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉൽഘാടനവും ശിവഗിരി സ്കൂൾ കോർപ്പറേറ്റ് മാനേജർ ശ്രീമദ് വിശാലാനന്ദ സ്വാമികൾ നിർവഹിച്ചു SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=AvUMl4oa34Y
"ജനങ്ങളെ ഉണർത്താനാണ് മാധ്യമങ്ങൾ".
ജനാധിപത്യത്തിന്റെ കാവൽക്കാരായ മാധ്യമങ്ങളെ അഭിസംബോധനചെയ്തു കൊണ്ട് 87- മത് ശിവഗിരി തീർത്ഥാടന മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=vcMc_OG16NE
IS QUARANTINE IMPORTANT | SIVAGIRI TV
കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലായതുകൊണ്ടിരിക്കുന്ന വേളയിൽ എത്രമാത്രം നമ്മൾ ഗവൺമെന്റുമായി സഹകരിക്കണം അതുപോലെ എങ്ങനെ സാമൂഹിക വ്യാപനം തടയാം ഇവയെ കുറിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ കൺസൾറ്റൻറ് ഫിസിഷ്യൻ ഡോ . നിഷാദ് സംസാരിക്കുന്നു
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=8e1SraEdXwA