#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=lE88W7e6cEg
GURU PUSHPANJALI - EP 18
ഗുരുപുഷ്പാഞ്ജലി - 18
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 180
ഗുരുദേവനെ പൂജിക്കാനുള്ള മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -180 ON 21-OCT- 2020
WEDNESDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=YfnoaINanSA
ഗുരുയോഗസപര്യ - 01
കൊറോണ എന്ന മഹാമാരി ലോകത്തെയാകെ ഭയത്തിന്റെ
വലയത്തിലാക്കുമ്പോൾ ശാരീരികവും മാനസികവുമായ കരുത്തും
പ്രതിരോധവും ആർജ്ജിക്കുക എന്ന ഉദ്ദേശത്തോടുകൂടി
ശിവഗിരി മഠം
ഒരുക്കുന്ന പ്രാണായാമം ഉൾപ്പെടെയുള്ള യോഗാസനമുറകൾ
ഉൾപ്പെടുത്തിയ യോഗപരിശീലനപരിപാടിയാണ് '
ഗുരുയോഗസപര്യ'.
മെയ് 16 ഞായറാഴ്ച്ച രാവിലെ 07.00 മണി മുതൽ ശിവഗിരി ടീവിയിൽ
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=eE099XJLRBU
8 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ അഞ്ചാം ദിവസം , സാഹിത്യ സമ്മേളനത്തിൽ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം ശ്രീമദ് അവ്യാനന്ദ സ്വാമികൾ നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=kZ8SDSKO_5E
ഗുരുദർശനം - EP - 06
'ദർശനമാല' എന്ന ഗുരുകൃതിയുടെ വ്യാഖ്യാനം ഗുരുദർശനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ വിശദീകരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=g-ufBsww9zA