NATTUVAIDYAM- K T SIVANANDHAN VAIDYAR - EPISODE 3| Sivagiri TV
കെ റ്റി ശിവാനന്ദൻ വൈദ്യർ - പ്രശസ്ത പാരമ്പര്യ ലാട വൈദ്യനും ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി നാഡീപരീക്ഷ ഫാക്കൽറ്റിയും ആയി സേവനം അനുഷ്ഠിക്കുന്നു. സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ വീട്ടുമുറ്റത്തെ ഔഷധ ചെടികൾ പരിചയപ്പെടുത്തുന്ന പരിപാടി... SUBSCRIBE : http://bit.ly/SivagiriTV | ... https://www.youtube.com/watch?v=tLD1Kf5FyHg
Live class by sandrananda swami
'ഗുരുവിനെ അറിയാം' - EP- 83
ആത്മോപദേശശതകം - 31
EP -83 ON 08- JULY-2020
WEDNESDAY
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=OqCZudwdBU8
" ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികൾ അസാധാരണ വ്യക്തിത്വത്തിന് ഉടമ " -
ശ്രീ കെ ബി ഗണേഷ്കുമാർ എംഎൽഎ
പൂജനീയ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ അനുശോചനം അറിയിച്ച് ശ്രീ കെ ബി ഗണേഷ്കുമാർ എംഎൽഎ ശിവഗിരി മഠം സന്ദർശിക്കുന്നു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികളുമായി കൂടിക്കാഴ്ച്ച നടത്തി.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=MVfqD5lj5QE
ജീവിതത്തെ നിരീക്ഷിക്കേണ്ടത്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
മലയിറങ്ങുമ്പോഴും മല കയറുമ്പോഴും ഒഴുക്കുള്ള വെള്ളത്തില്‍ നീന്തുമ്പോഴും
ആഴമുള്ള വെള്ളത്തില്‍ കുളിക്കുമ്പോഴും ഒക്കെ നാം നമ്മുടെ ശരീരത്തെ
അതിനനുസൃതമാക്കാറുണ്ട്. അതുപോലെ ബോധവും ബുദ്ധിയും നമ്മുടെ
ജീവിതത്തിന്റെ ഓരോ സാഹചര്യത്തിനുമൊപ്പം മാറിമാറി വരണം.
അങ്ങനെയായാല്‍ ലക്ഷ്യം അന്യമാവുകയില്ല. അല്ലെങ്കില്‍ വ്യക്തതയില്ലായ്മ
കൂടിക്കൂടി വന്നു നമ്മെ പലപ്പോഴും ബദ്ധനാക്കിത്തീര്ക്കും. ബദ്ധത വളര്‍ന്നു
വരുന്നത് മമത കൂടിവരുമ്പോഴാണ്. മമതയേറിയാല് നിര്‍മ്മമനായി
ഇരിക്കാനാവുകയില്ല. സത്യത്തെ കാണാതിരിക്കുമ്പോഴും വിവേകം
തെളിയാതിരിക്കുമ്പോഴും ബുദ്ധി ഭ്രമിക്കുമ്പോഴുമെല്ലാം നിര്‍മ്മമത
നമ്മെ കൈവിട്ടുകളയും. ഈ അവസ്ഥയ്ക്കാണു ഗുരുദേവത്യപ്പാദങ്ങള്
“കെടുമതി” എന്നു പറഞ്ഞിരിക്കുന്നത്. മതി എന്നാല്‍ ബുദ്ധി എന്നാണ്.
ആ ബുദ്ധിയുടെ സ്ഥിരതയും ഭ്രദതയും കെട്ടിരിക്കുന്ന നിലയ്ക്കാണ്
കെടുമതി എന്നു പറയുന്നത്. അതായത് ഇല്ലാത്തതെല്ലാം ഉള്ളതുപോലെയും
ഉള്ളതു ഉള്ളതല്ലാത്തതുപോലെയും തോന്നിച്ചു വ്യവഹരിക്കുന്ന അവസ്ഥ.
കെടുമതി കാണുകയി�
...
https://www.youtube.com/watch?v=CU1iA8H9F8I
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=mRqteZcPB_4
LIVE CLASS BY SREEMAD SANDRANANDA SWAMI
കൃതി - ദിവ്യശ്രീ ബോധാനന്ദസ്വാമികൾ എഴുതിയ
'ധ്യാനത്തിലെൻറ്റെ ഹൃദയം ലയമാർന്നിടട്ടെ' - EP 06
'ഗുരുവിനെ അറിയാം' - EP-352
EP -352 ON 18 - MAY - 2021
TUESDAY
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=NrCryynAdtY