LBRY Block Explorer

LBRY Claims • sivagiri-tv-382

36238300378486db2b733b4e4de1900adc68d7d6

Published By
Created On
8 Jan 2021 07:04:03 UTC
Transaction ID
Cost
Safe for Work
Free
Yes
പുതുവര്‍ഷം കരുതലും ശക്തിയുമേകട്ടെ | Sivagiri TV
പുതുവര്‍ഷം കരുതലും ശക്തിയുമേകട്ടെ

ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ഈ ഭൂമിയില്‍ വിശ്വാസത്തെയും പ്രത്യാശയെയും പിന്‍ബലമാക്കുന്ന ജീവിവര്‍ഗ്ഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നത്‌
മനുഷ്യനാണ്‌. നേടുമ്പോഴും നഷ്ടപ്പെടുമ്പോഴും, വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും, വീഴുമ്പോഴും
എഴുന്നേല്ക്കുമ്പോഴും ഒക്കെ ഈ വിശ്വാസവും പ്രത്യാശയുമാണ്‌ എന്നും മനുഷ്യനു താങ്ങും തണലുമാകുന്നത്‌.
വിശ്വാസത്തിന്റേതും പ്രത്യാശയുടേതുമായ ഈയൊരു മനോതലം ഈശ്വരന്‍ മനുഷ്യന്‍ നല്കിയിട്ടില്ലായിരുന്നുവെങ്കില്‍
ഒരുപക്ഷേ അവന്‍ വീണിടത്തുനിന്നും എഴുന്നേല്ക്കാത്തവനായും പരാജയപ്പെട്ടിടത്തുനിന്നും വിജയിക്കത്തവനായും
നഷ്ടപ്പെട്ടിടത്തുനിന്നും നേടാത്തവനായും ഒക്കെ മാറുമായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്‍ ജീവനുള്ളിടത്തോളം
വിശ്വാസമുള്ളവനായും കടപ്പെട്ടവനായും നന്ദിയുളളവനായും തീരേണ്ടത്‌ സര്‍വേശ്വരനു മുന്നിലും ആ സര്‍വേശ്വരന്റെ
സ്വരൂപത്തെ നമുക്കു കാട്ടിത്തന്ന ഗുരുക്കന്മാര്‍ക്കു മുന്നിലുമാണ്‌.

പിണ്ഡനന്ദിയെന്ന ഒരു ചെറുകൃതിയില്‍ ഈ കടപ്പെടലിന്റെ പൊരുള്‍ ഗുരുദേവത്യൃപ്പാദങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്‌
...
https://www.youtube.com/watch?v=t-aPbRJBLPc
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
INTER
Controlling
VIDEO
DARSH
Controlling
VIDEO
SIVAG
Controlling
VIDEO
Controlling
VIDEO
"BRAH
Controlling
VIDEO
Controlling
VIDEO
86
Controlling
VIDEO
88TH
Controlling
VIDEO
SIVAG