131-ാം മത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെയും'മഹാശിവരാത്രി' ആഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരം പുന്നമൂട് ഹയർസെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡ്റ്റ്സ് വിഭാഗം കുട്ടികൾ അരുവിപ്പുറം ക്ഷേത്രം സന്ദർശിച്ചു. വിദ്യാർത്ഥികളെ സംബോധന ചെയ്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജന:സെക്രട്ടറി ശ്രീമദ്. സാന്ദ്രാനന്ദ സ്വാമികൾ സംസാരിയ്ക്കുന്നതിന്റെ പ്രസക്ത ദൃശ്യങ്ങൾ...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=rD1xGMm20NA
മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 18-ാം മത് ഗുരുദേവഗിരി തീർത്ഥാടനവും
പ്രതിഷ്ഠാ വാർഷിക മഹോത്സവവും
ഉത്സവത്തിന്റെ രണ്ടാം ദിനമായ പ്രതിഷ്ഠാ വാർഷികദിന(ഫെബ്രുവരി 2 ശനിയാഴ്ച)ത്തിൽ നടക്കുന്ന കലശപൂജയുടെ ദൃശ്യങ്ങൾ...
18TH GURUDEVAGIRI THEERTHADANAM,DAY 2 MUMBAI LIVE | Sivagiri TV
...
https://www.youtube.com/watch?v=PdNNntul_Pg
GURU PUSHPANJALI - EP 40
ഗുരുപുഷ്പാഞ്ജലി - 40
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 202
ഗുരുദേവനെ പൂജിക്കാനുള്ള
മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -202 ON 12 - NOV - 2020
THURSDAY .
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=NPrmayGnfLE
GURU PUSHPANJALI - EP 36
ഗുരുപുഷ്പാഞ്ജലി - 36
LIVE CLASS BY SREEMAD SANDRANANDA SWAMIKAL
'ഗുരുവിനെ അറിയാം' - EP- 198
ഗുരുദേവനെ പൂജിക്കാനുള്ള
മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -198 ON 08 - NOV - 2020
SUNDAY .
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=fuv_VWBVCdg
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=E-rEvEc6Y7g
ജഗത്ധ്വനി ഗുരുദര്‍ശന വിജ്ഞാനോത്സവം 2020
ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍
അരുവിപ്പുറം മഠം&ശിവഗിരി ടി.വി
ഗുരുകൃതി ആലാപനം
Categery A
Participant
Name - Sumupriya
Age - 11
Place - Nilgiris
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=IICirHJ39Ok
" മാധ്യമങ്ങൾ ശരിക്കും നിഷ്പക്ഷമോ? " - ശ്രീ അനിൽ എസ്.
87 -മത് ശിവഗിരി തീർത്ഥാടന മാധ്യമ സമ്മളനത്തിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ചീഫ് ഓഫ് ബ്യൂറോ , ശ്രീ അനിൽ എസ് പ്രഭാഷണം നടത്തുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=eRsAe8YN1uE
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( IGNOU ) വൈസ് ചാൻസലർ പ്രൊഫ. ഡോ. നാഗേശ്വര റാവു ശിവഗിരി മഠവും
മഹാസമാധിയും സന്ദർശിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ശിവഗിരി മഠത്തിന്റെ മുഖപത്രമായ ശിവഗിരി മാസികയും മറ്റു പുസ്തകങ്ങളും സമ്മാനിച്ചുകൊണ്ട് വിസിയെ സ്വീകരിച്ചു.
ഇഗ്നോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മത്തിനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. തിരുവനന്തപുരം മുട്ടത്തറയിൽ സ०സ്ഥാന സർക്കാർ നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=GQhgFyjzwVU