മുസ്ലിം സ്ത്രീക്ക് വേണ്ടി പ്രതിഷേധ ഫ്ലാഷ് മോബ് നടത്തുന്നവരേ, മുത്തലാക്ക് വിഷയം വരുമ്പോഴും
മുസ്ലിം സ്ത്രീക്ക് വേണ്ടി പ്രതിഷേധ ഫ്ലാഷ് മോബ് നടത്തുന്നവരേ, മുത്തലാക്ക് വിഷയം വരുമ്പോഴും ഫ്ലാഷ് മോബ് വരുമ്പോഴും മാത്രം നിങ്ങൾക്ക് സൗകര്യപൂർവം എടുത്തുപയോഗിക്കാവുന്ന പൊളിറ്റിക്കൽ ടൂൾ ആണോ മുസ്ലിം സ്ത്രീ ? വെല്ലുവിളിയാണ്. മുസ്ലിം സ്ത്രീ സമൂഹം നിങ്ങളുടെ കപട മതേതരത്വത്തെ വെല്ലു വിളിക്കുകയാണ് ! https://www.youtube.com/watch?v=FyQlaydrKcw
ബാങ്ക് മാനേജർ മാഢം ഒരിക്കലും പ്രതീക്ഷിട്ടുണ്ടാവില്ല ഈ പെൺകുട്ടി ഇത് വീഡിയോയിലാക്കുമെന്ന് ......
പത്തനംതിട്ട: തിരുവല്ല തലവടിയിലുള്ള
ഫെഡറൽ ബാങ്ക് വിദ്യാർത്ഥികൾക്
കായുള്ള
എഡ്യൂക്കേഷൻ ലോൺ നിഷേധിക്കുന്നതായി നിരവധി പരാതികൾക്ക് പുറേമേ, സോഷ്യൽ മീഡിയയിൽ മാനേജർ ലോൺ നിഷേധിക്കുന്ന ദൃശ്യങ്ങളും വൈറലാകുന്നു.
ദയവായി ഇത് സർക്കാരിനോ രാഷ്ട്രീയക്കാര്ക്കോ എതിരായുള്ള പോസ്റ്റായി കാണാതെ ഒറ്റക്കെട്ടായി വിദ്യാർത്ഥി സമൂഹത്തെ സഹായിക്കാനായി നമുക്ക് ഷെയർ ചെയ്യാം
https://www.youtube.com/watch?v=gdE5-Xl6e38
ഹൈന്ദവൻ - ഇസ്ലാം - ക്രൈസ്തവൻ എന്ന സങ്കുചിത ചിന്തയ്ക്കപ്പുറം മലയാളി എന്ന സമഗ്രതയുടെ സ്വന്തമാണ് ഓണമെന്ന വികാരം...
അതിനെ ഒരാളിന്റെയും , ഒരു വിഭാഗത്തിന്റെയും സ്വന്തമാക്കി മറ്റുള്ളവർക്കു നഷ്ടപ്പെടാൻ ഇടവരരുത്... ?
ഏവർക്കും നന്മ നിറയുന്ന ഓണം - പെരുന്നാൾ ആശംസകൾ...❤️
https://www.youtube.com/watch?v=63nUbDzs5Gc
കോമഡി ഉത്സവത്തിന്റെ വേദിയിലൂടെ നമ്മളെ ഞെട്ടിച്ച അനുഗ്രഹീത കലാകാരൻമാർ എല്ലാവരും ഒന്നിച്ച് ചേർന്ന് ഒരു മിമിക്സ് ട്രൂപ്പ് ആരംഭിച്ചിരിക്കുന്നു.
https://www.youtube.com/watch?v=GfBYkGRUcwk
ശശികലയെ ഒക്കെ പൊളിച്ചടുക്കുമ്പോൾ മണ്ടത്തരം പറ്റരുത്. അതവർക്ക് കൂടുതൽ മൈലേജ് നല്കും. ഈ പ്രസംഗം മൊത്തം കേട്ടിട്ട് പോരെ കയറുമായി കാളയുടെ കുഞ്ഞിനെ കെട്ടാൻ പോവാൻ. അവരെന്താണ് പറഞ്ഞത്? സുഡാപ്പി സംഘവും അതേറ്റ് പിടിക്കുന്നവരും എന്താണ് പ്രചരിപ്പിക്കന്നത്? നുണ പ്രചരിപ്പിക്കാൻ കൂട്ടു നിൽക്കാത്തത് കൊണ്ട് സംഘി എന്നു വിളിയ്ക്കുന്നവർക്ക് പരീക്ഷ തിരക്ക് മൂലം മറുപടി ഇല്ല എന്ന് പറയട്ടെ.
https://www.youtube.com/watch?v=ZTR4YWCuBE8