ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ നടത്തിയ ശ്രീനാരായണതീർത്ഥർസ്വാമിപ്രഭാഷണം Speech @ Sivagiri Part 01
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതിയാചരണത്തെ തുടർന്ന്: ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ ( സെക്രട്ടറി, അദ്വൈതവിദ്യാശ്രമം, കുറിച്ചി ) നടത്തിയ ശ്രീനാരായണതീർത്ഥർസ്വാമി സ്മൃതി പ്രഭാഷണം PART 01 #sivagiri #sreenarayanaguru ... https://www.youtube.com/watch?v=OW1lAnjW6oE
MAHAGURUPOOJA @ SIVAGIRI MUTT
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=5Hq8PAls2AE
LIVE CLASS BY SREEMAD SANDRANANDA SWAMI
ഗദ്യപ്രാർത്ഥന - 01
'ഗുരുവിനെ അറിയാം' - EP- 283
ശ്രീനാരായണ ധർമ്മം
ഗുരുദേവ ഭക്തർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുരുദേവ ധർമ്മങ്ങളെക്കുറിച്ചു വിവരിക്കുന്നു.
EP -283 ON 15 -FEB- 2021
MONDAY.
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=6SL5ezcywWY
" എങ്ങനെ ഒരു മാധ്യമപ്രവർത്തകൻ ആകാം ?" - ശ്രീജ ശ്യാം
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ ഏഴാം ദിവസം , മാധ്യമ സമ്മേളനത്തിൽ, മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റർ ശ്രീജ ശ്യാം നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=HeIbJh10WuI
ആചാര്യസ്മൃതി സമ്മേളനത്തിൽ ലതീഷ് അടിമാലി (സെക്രട്ടറി , എസ് .എൻ ഡി.പി യൂണിയൻ രാജാക്കാട് ) എൻ ഗോവിന്ദൻ - എൻ കുമാരൻ ദിനത്തിൽ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ #sivagiri #sreenarayanaguru
...
https://www.youtube.com/watch?v=s2mP4jmcbZk