18TH GURUDEVAGIRI THEERTHADANAM,DAY 2 MUMBAI LIVE | Sivagiri TV
മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 18-ാം മത് ഗുരുദേവഗിരി തീർത്ഥാടനവും പ്രതിഷ്ഠാ വാർഷിക മഹോത്സവവും ഉത്സവത്തിന്റെ രണ്ടാം ദിനമായ പ്രതിഷ്ഠാ വാർഷികദിന(ഫെബ്രുവരി 2 ശനിയാഴ്ച)ത്തിൽ നടക്കുന്ന കലശപൂജയുടെ ദൃശ്യങ്ങൾ...
LIVE CLASS BY SREEMAD SANDRANANDA SWAMI
ശ്രീനാരായണ ധർമ്മം 47
'ഗുരുവിനെ അറിയാം' - EP- 256
ശ്രീനാരായണ ധർമ്മം
ഗുരുദേവ ഭക്തർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുരുദേവ ധർമ്മങ്ങളെക്കുറിച്ചു വിവരിക്കുന്നു
.
EP -256 ON 17 -JAN- 2021
SUNDAY.
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=90iV4CT4xFQ
ഗുരുദേവകൃതികൾ സ്വയം സംഗീതം നൽകി സംഗീതക്കച്ചേരി അവതരിപ്പിക്കുന്ന കലാകാരി ജയകലാ സനൽകുമാർ SIVAGIRI TV യോട് വിശേഷങ്ങൾ പങ്കുവെക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=KV_oOdikZ5E
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=5qyChDJ-kt0
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ 9 ദിവസങ്ങളിലായി സംഗീതാർച്ചന
സംഘടിപ്പിച്ചിരുന്നു.
ആഘോഷങ്ങളുടെ അഞ്ചാം ദിവസം ശാരദാസന്നിധിയിൽ നടന്ന സംഗീതാർച്ചനയുടെ ദൃശ്യങ്ങൾ...
വോക്കൽ - കവിത എസ് ജയചന്ദ്രൻ.
വയലിൻ - വർക്കല ജെ ആർ കണ്ണൻ.
മൃദംഗം - വെൺകുളം മനേഷ്.
ഘടം - എരമല്ലൂർ ബിനീഷ് കുമാർ.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=Qq_ItYqRd4Q
ഗുരുയോഗസപര്യ - 08
കൊറോണ എന്ന മഹാമാരി ലോകത്തെയാകെ ഭയത്തിന്റെ
വലയത്തിലാക്കുമ്പോൾ ശാരീരികവും മാനസികവുമായ കരുത്തും
പ്രതിരോധവും ആർജ്ജിക്കുക എന്ന ഉദ്ദേശത്തോടുകൂടി
ശിവഗിരി മഠം
ഒരുക്കുന്ന പ്രാണായാമം ഉൾപ്പെടെയുള്ള യോഗാസനമുറകൾ
ഉൾപ്പെടുത്തിയ യോഗപരിശീലനപരിപാടിയാണ്
ഗുരുയോഗസപര്യ'.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=6d3sJdC5G2I
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ ചികിത്സാ ചുമതല വഹിക്കുന്ന ഡോക്ടർമാരുടെ സംഘത്തിൻെറ മേധാവി ഡോ. വിജയകുമാർ SIVAGIRI TV യോട് സ്വാമികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=yrBgCgib5r4