Live class by Sreemadh Sandrananda Swami
'ഗുരുവിനെ അറിയാം' - EP- 129
ആത്മോപദേശശതകം - 77
EP -129 ON 26- AUGUST- 2020
WEDNESDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=qwEN36DugfM
"അറിവിന്റെ അടിത്തറ ഉറപ്പുള്ളതും മംഗളകരവും ആകാൻ ശാരദാമഠത്തിൽ വിദ്യാരംഭം" - ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ
വിദ്യാ ദേവതയായ ശാരദാ ദേവിക്ക് മുന്നിൽ ഹരിഃശ്രീ കുറിക്കുന്ന കുരുന്നുകൾക്ക് അനുഗ്രഹം ആശംസിച്ചു കൊണ്ട് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ SIVAGIRI TV യോട് സംസാരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=yJrnY7V0Esw
#Sivagiri #Mutt #Sivagiri #TV
94-മത് ശ്രീനാരായണ ധർമ്മസംഘം വാർഷിക ദിനത്തിൽ ചേർത്തല, മുഹമ്മ വിശ്വഗാജി മഠത്തിൽ വച്ച് ധർമസംഘം ട്രസ്റ്റ് അധ്യക്ഷൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ സംസാരിക്കുന്നു.
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=x5Nj0Kpr80I
#Sivagiri #Mutt #Sivagiri #tv
ഗുരുദേവകൃതികളിലെ ലാവണ്യാനുഭൂതി | EP 3 | ശ്രീനാരായണ സാഹിത്യസമ്മേളനം | Sunil P Ilayidom | Sivagiri TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=xE_8dOGPGBY
മുംബൈ ശ്രീനാരായണമന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 18-ാം മത് ഗുരുദേവഗിരി തീർത്ഥാടനവും
പ്രതിഷ്ഠാ വാർഷിക മഹോത്സവവും
ഉത്സവത്തിന്റെ രണ്ടാം ദിനമായ പ്രതിഷ്ഠാ വാർഷികദിന(ഫെബ്രുവരി 2 ശനിയാഴ്ച)ത്തിൽ നടക്കുന്ന കലശപൂജയുടെ ദൃശ്യങ്ങൾ...
18TH GURUDEVAGIRI THEERTHADANAM,DAY 2 MUMBAI LIVE | Sivagiri TV
...
https://www.youtube.com/watch?v=bUbzYycdm0U