ചോക്ലേറ്റ് നിർമാണത്തിന്റെ ആസാംസ്കൃത് വസ്തു കളിൽ ഒന്നായ cocoa powder ഉണ്ടാക്കുന്നത് cocoa bean നിൽ നിന്നും ആണ്...കൊകോ കായ് വിളവെടുപ്പും സംസ്കരണവും ആണ് ഇന്നത്തെ വീഡിയോ... ഇന്ത്യ യിൽ ഏറ്റവും കൂടുതൽ കോകോകൃഷി ചെയ്യുന്ന രണ്ടു സ്റ്റേറ്റ് കളിൽ ഒന്ന് കേരളം ആണ്.. കൃത്യമായി പരിചരിച്ചു കൊണ്ടുവന്നാൽ വിലയിൽ ഇപ്പോൾ മുൻപിൽ നിൽക്കുന്ന കോകോ കൃഷി യുടെ വിളവെടുപ്പ് തുടങ്ങാൻ 3വർഷം പ്രായം മാത്രം മതിയാവും മരങ്ങൾ ക്ക്..നല്ല പളുങ്ക് പോലുള്ള കൊക്കോ കയകൾ ആക്കി ഉണക്കി എടുക്കാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ദിക്കണം.. വീഡിയോ കാണുകയും ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം share ചെയ്യുകയും ചെയ്യുക... ദയവായി ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ support ചെയ്യാൻ മറക്കരുത് ?
...
https://www.youtube.com/watch?v=xiKJoWwttdM
tamarind is an unavoidable part in a malayalis life so preserving tamarind is very much important.Almost all the rural area houses will have tamarind tree.In this video i will show you how to preserve tamarind for many years without getting spoiled in the traditional way.
Benefits of tamarind
Benefit 1:against constipation and diarrhea
Benefit 2:Good against inflammation
Benefit 3:Good antiseptic
Benefit 4:Improve your cardiovascular health
മലയാളികളുടെ ദൈനംദിന ജീവിത ഭക്ഷണ ശൈലിയിൽ ഒഴിച്ച് കൂട്ടാൻ സാധിക്കാത്ത ഒന്നാണ് വാളൻപുളി .വർഷത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന ഈ പുളി എങ്ങിനെ ഒരു വര്ഷം കേട് കൂടാതെ സൂക്ഷിക്കാം എന്നതാണ് ഈ വീഡിയോ ഇൽ കാണിക്കുന്നത്
Also watch our old videos
ഉലുവ ഉണ്ട എങ്ങിനെ ഉണ്ടാക്കാം : http://y2u.be/KsCwwKsU8HE
കുടംപുളി എങ്ങിനെ സൂക്ഷികാം :http://y2u.be/7dgB_jiVlCc
വാളൻ പുളി എങ്ങിനെ വീട്ടിൽ തന്നെ ഉണ്ടാക്കി സൂക്ഷിക്കാം :http://y2u.be/22seeizctyA
kajal(കണ്മഷി ) making at home:http://y2u.be/mGsU9m1ZMRk
കോഴിമരുന്ന് വീട്ടിൽ തയ്യാർ ആക്കം :http://y2u.be/qUFGX3hRbkk
റബ്ബർ ഉണ്ടാകുന്നത് എങ്ങിനെ എന്ന കണ്ടിട്ടുണ്ടോ : http://y2u.be/TGU3pvrNOfo
രുചികരമായ പുളിയില ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന നോക്കാം :http://y2u.be/LKfXHTgugzo
ജീവിതത്തിൽ ഇതുവരെ നിങ്ങൾ കുടിച്ചിട്ടുണ്ടാകാൻ സാധ്യത ഇല്ലാത്ത ഒരു കൂൾ ഡ്രിങ്ക് :http://y2u.be/8Q8PS9jx9MU
thanks for watching our video :)
kindly subscribe and stay tuned
...
https://www.youtube.com/watch?v=22seeizctyA